
നമിച്ചിടുന്നു നിന്നെ
ഒരു മാത്രയും എന്നെ കൈവിടല്ലേ
എന്റെ പ്രാര്‍ത്ഥന എന്റെ ജീവിതം
എല്ലാം അങ്ങ് മാത്രം
പരീക്ഷണങ്ങള്‍ എല്ലാം അവിടുത്തെ ലീലകള്‍
പരാതിയില്ല നിവേദനങ്ങള്‍ ഇല്ല
എല്ലാം അവിടുത്തെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ഞാന്‍
വേദനകള്‍ എല്ലാം നിന്റെ നമ ജപ ത്താ ല്‍ പൂക്കളായി മാറുമ്പോള്‍
കരുണ ചൊരിയുന്ന മന്ദ സ്മിത ത്താ ല്‍
നിന്റെ കാല്‍ക്കല്‍ വീഴുന്ന
ഒരു പൂവായ് മാറിയെങ്കില്‍ ഞാന്‍
നിന്‍ മുന്നില്‍ തെളിയുന്ന നിലവിളക്കിലെ തിരിയായ്
മാറിയെങ്കില്‍ എന്‍ ജന്മം
പുണ്യം കണ്ണാ
എല്ലാം മറന്നിടുന്നു ഞാന്‍
എന്നില്‍ അലിയൂ കൃഷ്ണാ..
ഒരു മാത്രയും എന്നെ കൈവിടല്ലേ
എന്റെ പ്രാര്‍ത്ഥന എന്റെ ജീവിതം
എല്ലാം അങ്ങ് മാത്രം
പരീക്ഷണങ്ങള്‍ എല്ലാം അവിടുത്തെ ലീലകള്‍
പരാതിയില്ല നിവേദനങ്ങള്‍ ഇല്ല
എല്ലാം അവിടുത്തെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ഞാന്‍
വേദനകള്‍ എല്ലാം നിന്റെ നമ ജപ ത്താ ല്‍ പൂക്കളായി മാറുമ്പോള്‍
കരുണ ചൊരിയുന്ന മന്ദ സ്മിത ത്താ ല്‍
നിന്റെ കാല്‍ക്കല്‍ വീഴുന്ന
ഒരു പൂവായ് മാറിയെങ്കില്‍ ഞാന്‍
നിന്‍ മുന്നില്‍ തെളിയുന്ന നിലവിളക്കിലെ തിരിയായ്
മാറിയെങ്കില്‍ എന്‍ ജന്മം
പുണ്യം കണ്ണാ
എല്ലാം മറന്നിടുന്നു ഞാന്‍
എന്നില്‍ അലിയൂ കൃഷ്ണാ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ