എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 3, വ്യാഴാഴ്‌ച

നീ ആരോടും പിണങ്ങരുത്


 Image




നീ ആരോടും പിണങ്ങരുത് എന്നോട് മാത്രം പിണങ്ങുക
നീ ആരോടും വഴക്ക് കൂടരുത്

എന്നോട് മാത്രം വഴക്ക് കൂടുക

നീ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക

എന്നോട് മാത്രം ദേഷ്യത്തോടെ പെരുമാറുക

നീ എല്ലാവരുടെയും സുഖവിവരം തിരക്കുക

എല്ലാവര്ക്കും വേണ്ടി കാത്തു നില്‍ക്കുക

ഉറ്റവരെ മതിയാകോളം സ്നേഹിക്കുക

എനിക്ക് അതിന്‍ ബാക്കി മാത്രം നല്‍കുക

എന്റെ സ്നേഹത്തെക്കാള്‍ അധികമായി ആരും നിന്നെ

സ്നേഹിക്കാന്‍ എന്റെ സ്നേഹം സമ്മതിച്ചു കൊടുക്കില്ല ..








 Image

അഭിപ്രായങ്ങളൊന്നുമില്ല: