
കൂ കൂ കൂ കൂ കൂ കൂ തീവണ്ടി
കൂകി കൂകി പായും വണ്ടി
കേറിക്കോ കേറിക്കോ ചങ്ങാതി
കൂകി കൂകി പായും വണ്ടി
കേറിക്കോ കേറിക്കോ ചങ്ങാതി

മധുരം വിതറും തീവണ്ടി
നമ്മുടെ മിട്ടായി തീവണ്ടി
മൂളി പോട്ടെ ഈ തീവണ്ടി
കുതിച്ചു പോട്ടെ ഈ തീവണ്ടി
ബഹളം വേണ്ട , തിരക്ക് വേണ്ട
എല്ലാവര്ക്കും സ്ഥലമുണ്ടേ
ഇടക്ക് മുരണ്ടും , ഇടക്ക് ശാന്തനായും
യാത്ര തുടരും ഈ തീവണ്ടി
നമ്മുടെ സ്വന്തം തീവണ്ടി ...



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ