
എന്നെ നീ എത്ര മാത്രം വെറുക്കുന്നു വോ
അത്രമേല്‍ നിന്നില്‍ എന്‍ സ്നേഹം നിറച്ചിടും ഞാന്‍
എന്റെ നിമിഷങ്ങളെ യുഗങ്ങളാക്കി നീ
അടുക്കുമ്പോള്‍ അകലുന്ന നിഴല്‍ പോലെ
എങ്ങനെ കാണിച്ചാലും , കൊടുത്താലും
പിന്നെയും പോര പോര എന്ന് മാത്രം ഉള്ള പരാതി
ഈ വെറുപ്പിനു കാരണം അത് തന്നെയല്ലേ ?
ഞാന്‍ ഒരു നിഴലായ്
നീയാകുന്ന ഇരുട്ടില്‍ മരിച്ചു കൊള്ളാം .. ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ