വികൃതി എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നതെന് കണ്ണന്റെ മുഖം ,
സ്നേഹം എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്ന മുഖമെന് കണ്ണന്റെ മാത്രം ,
പ്രണയമെന് മനസ്സില്‍ തുടിക്കുമ്പോള്‍ തെളിയുന്ന പുഞ്ചിരി എന്‍ കണ്ണന് ,
വിരഹമെന്‍ മനസ്സില്‍ വിങ്ങലാകുമ്പോള്‍ ഒരു തലോടലായ് എന്‍ കണ്ണന്റെ കുസൃതിയും ..
എന്നെന്നും എപ്പോളും എന്‍ കണ്ണന് കൂട്ടിനുണ്ടല്ലോ ...



1 അഭിപ്രായം:
എല്ലാം എനിക്കെന്റെ കണ്ണൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ