എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

എന്റെ കണ്ണന്‍


sketches of bluish krishna wallpapers

വികൃതി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നതെന്‍ കണ്ണന്റെ മുഖം ,
സ്നേഹം എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്ന മുഖമെന്‍ കണ്ണന്റെ മാത്രം ,
പ്രണയമെന്‍ മനസ്സില്‍ തുടിക്കുമ്പോള്‍ തെളിയുന്ന പുഞ്ചിരി  എന്‍ കണ്ണന്‍ ,
വിരഹമെന്‍ മനസ്സില്‍ വിങ്ങലാകുമ്പോള്‍ ഒരു തലോടലായ് എന്‍ കണ്ണന്റെ കുസൃതിയും .. 
എന്നെന്നും എപ്പോളും എന്‍ കണ്ണന്‍ കൂട്ടിനുണ്ടല്ലോ ...


funscrape.com