എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 15, ചൊവ്വാഴ്ച

എന്റെ ശകാരം











അന്ജതയും അവിവേകവും കൊണ്ട് ഞാന്‍ പൊഴിച്ച ശകാരങ്ങള്‍

നിന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നോ ?

മുന്‍വിധികളില്‍ യാത്ര ചെയ്തിരുന്ന ഞാന്‍

നിന്റെ വേദനകളെ അറിയാതെ പോയി

വാക്കുകളില്‍ വിഷം നിറച്ചു കൂരമ്പുകള്‍ വിട്ടപ്പോള്‍

പുഞ്ചിരിച്ചു കൊണ്ട് നീ

എന്നെ തഴുകി എന്റെ അടുത്തിരുന്നു ..

പാപ ഭാരത്താല്‍ മുറിവേറ്റു പിടയുന്ന വേളയിലും

മനസ്സിന്റെ ആഴങ്ങളില്‍ ഞാന്‍ കണ്ടെത്തിയത്

നിന്റെ നിഷ്കളങ്ക മായ സ്നേഹത്തിന്റെ

തണുത്ത നീരുറവകള്‍ ആയിരുന്നു








2 അഭിപ്രായങ്ങൾ:

keraladasanunni പറഞ്ഞു...

പശ്ചാത്താപം തന്നെ ഏറ്റവും വലിയ പ്രായശ്ചിത്തം.

faisu madeena പറഞ്ഞു...

ആദ്യ കമെന്റിനു അടിയില്‍ ഒരു ചെറിയ ഒപ്പ് ..!