എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

എന്റെ യാത്ര





അനന്തമായ യാത്രയുടെ തുടക്കം ഞാന്‍ ഇവിടെ നിന്ന് തുടങ്ങട്ടെ .. ഇനിയും ഞാന്‍ വൈകികൂടാ .. ലകഷ്യ ബോധം ഇല്ലാതെ ഒരു പാട് തവണ തുടങ്ങി വെച്ച യാത്ര  പാതി വഴിക്ക് ഞാന്‍ തിരിച്ചു നടന്നു ... പുറകില്‍ നിന്നുള്ള പ്രലോഭനങ്ങളെ ഞാന്‍ അവഗണിക്കും ...ഇന്നിപ്പോള്‍ എന്റെ  ലകഷ്യ ത്തില്‍ എത്തി ചേരും എന്ന് എനിക്കുറപ്പുണ്ട് ...ഒരു പാട് ദൂരം ഇനിയും പോകാനുണ്ട് ...

 എന്റെ യാത്ര മുന്നോട്ട് മാത്രമാണ് . കാറ്റിനും മഴക്കും വെയിലിനും എന്റെ യാത്രയില്‍ തടസ്സം ഉണ്ടാക്കാന്‍ ആകില്ല ..

കാറ്റിനോട് കിന്നാരം ചൊല്ലി, മഴയോട് ഒപ്പം നൃത്തം ചെയ്ത്, വെയിലിനോടൊത്ത്  കുസൃതി കാട്ടി, ഞാന്‍ എന്റെ യാത്ര തുടരും.. എന്റെ ലകഷ്യ ത്തില്‍ ഞാന്‍ എത്തി ചേരും ..





അഭിപ്രായങ്ങളൊന്നുമില്ല: