എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

എന്റെ പുന്നാര അച്ഛന്‍




വെണ്ണിലാവത്ത് അമ്പിളി മാമനെ കാണിച്ചു തന്നെന്റെ അച്ഛന്‍ ... സ്നേഹത്തിന്‍ പ്രതിരൂപമാ ണെന്‍ അച്ഛന്‍ ...

കഥ പറഞ്ഞു ഉറക്കിയതും , മാവിലെ മാങ്ങ പറിച്ചു തന്നതും , കളിയാട്ടത്തിന് പോകുമ്പോള്‍ കരിവള കണ്മഷി വാങ്ങിച്ചു തന്നതും . പാവകുട്ടിയെ വാങ്ങി തന്നതും ..

തെയ്യത്തിനെ കണ്ടു പേടിച്ചു കരയുമ്പോള്‍ മാറോട് അമര്‍ത്തി ആശ്വസിപ്പിച്ചെതെന്‍ അച്ഛന്‍ ...

പിണങ്ങി ഇരിക്കുമ്പോള്‍ കവിളത്ത് ഉമ്മ തന്നതും  ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്റെ ഈ പുന്നാര അച്ഛന്റെ മകളായ് പിറക്കണമിനിയുമെനിക്ക്







funscrape.com




അഭിപ്രായങ്ങളൊന്നുമില്ല: