
ശൂന്യതയില്‍ നിന്നു വന്നെന്‍റെ കരങ്ങളെതഴുകി
നീങ്ങിയ ഇളം കാറ്റ് പോല്‍എന്‍ അച്ഛന്‍
വിഷാദം പുല്‍കിയ എന്‍ മനസിനെതെളിനീരണിയിക്കാന്‍
വരുന്ന ചാറ്റല്‍ മഴ പോലെനിസ്വാര്‍ത്ഥമായ
സ്നേഹം ആണ് എന്‍ അച്ഛന്‍
എന്നില്‍ വിരിയുന്ന പുഞ്ചിരിക്കായെന്നും
കാത്തു കത്ത് നില്‍ക്കരുന്ടെന്നും
പിണക്കം എന്നില്‍ വിരിയുമ്പോള്‍
കള്ള ചിരിയുമായെന്‍ കളിത്തോഴനായ്
എന്‍അരുകില്‍ ഇരിക്കാറുണ്ട് എന്‍ അച്ഛന്‍...!


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ