
അറിഞ്ഞതില്ല .. നിന്നെ ഞാന്‍ അറിഞ്ഞതില്ല
അറിയിച്ചിരുന്നില്ല .. നിന്നെ ഞാന്‍ അറിയിച്ചതുമില്ല
നിന്നിലെ മൌനം എന്നില്‍ നിറച്ചത്
നിറയുന്ന വിഷാദം മാത്രം ..
വിരിയുന്ന പൂക്കളിലും , അലയുന്ന കാറ്റിലും
നിന്നെ തേടിയലഞ്ഞു ഞാന്‍
എന്റെ കാതുകളില്‍ ഇനിയും നിന്റെ സ്വരങ്ങള്‍ പതിയുമോ ?
നിന്റെ കാല്പാടുകള് പതിഞ്ഞ ഈ തീരത്ത്
ഞാനിന്നെകനായ്


2 അഭിപ്രായങ്ങൾ:
അവസാന വാക്ക് എഴുതിയത് ശരിയാണോ നന്ദൂസ് ..?
കമെന്റ്റ് വെരിഫിക്കേഷന് ഒഴിവാക്കിയില്ല അല്ലെ ?
വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ