എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

പറന്നു പറന്നു





നീ കരയുവാണോ ?

എന്റെ നെഞ്ചിലേക്ക് ഒരു മഴതുള്ളി ഊര്‍ന്നിറങ്ങിയ പോലെ ,

 നീ ചിരിക്കുമ്പോള്‍ എന്റെ ഉള്ളം പ്രകാശപൂരിതമാകുന്നു..
എന്റെ പാട്ടിനായല്ലേ നീ  ഉറങ്ങാതെ കാത്തിരിക്കുന്നത് ? 
ഒരു പക്ഷിയായിരുന്നെങ്കില്‍ , നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു .. 
കിനാവുകള്‍ കാണാനും , പരിഭവങ്ങള്‍ പറയാനും ഞാന്‍ പറന്നു വരാം ,
നിന്റെ അടുത്തേക്ക് ...
funscrape.com

അഭിപ്രായങ്ങളൊന്നുമില്ല: