എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

എന്റെ മനസേ



അസ്വസ്ഥതയോടെ  ഈ രാത്രി മുഴുവന്‍ ഞാന്‍ തള്ളി നീക്കി .. പല തവണ ഞാന്‍ പൂമുഖ വാതില്‍ വരെ എത്തി നോക്കി..  നീ അവിടെ ഉണ്ടായിരുന്നില്ല .ഓരോ നിമിഷവും നിന്നെ മാത്രം ഓര്‍ത്ത്  അവിടെ കുറെ നേരം നിനക്ക് വേണ്ടി കാത്തു നിന്നു... നിന്റെ പ്രണയം എന്നില്‍ ഒരു കവചമായ് മൂടപെട്ടിരിക്കുന്നു .. നാം ഒരുമിച്ചു നടന്ന വഴികളില്‍ ഞാന്‍ ഒന്ന് കൂടി നിന്നെ ഓര്‍ത്തു നടക്കട്ടെ ?
എന്റെ മനസേ നീ ഒരു വികൃതി തന്നെ .. നീ എന്താണ് ചിന്തിക്കുന്നതെന്ന് നിനക്ക് മാത്രമേ അറിയൂ .. 


രാത്രിയും പകലും നീ എന്തിനാണ് സ്വപ്‌നങ്ങള്‍ സമ്മാനിക്കുന്നത് ..സ്വപ്‌നങ്ങള്‍ കണ്ണ് നീര്‍ തുള്ളികളായ് വീഴുമ്പോള്‍ മുന്നോട്ടുള്ള വഴികള്‍ എനിക്ക് കാണാന്‍ ആകുന്നില്ല .



funscrape.com

അഭിപ്രായങ്ങളൊന്നുമില്ല: