നിന്നെ മാത്രം ഞാന്‍ എന്നിലേക്ക് ചേര്‍ത്ത് കൊള്ളട്ടെ
എന്റെ ദുഖങ്ങളെ സന്തോഷപൂക്കള്‍ ആയി നീ മാറ്റുന്നു ..
നിന്റെ ഹൃദയം എന്റെ നെറ്റിയിലെ സിന്ദൂരമല്ലയോ
എന്റെ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നീ തന്നെ ആധാരം
എന്റെ ദുഖങ്ങളെ സന്തോഷപൂക്കള്‍ ആയി നീ മാറ്റുന്നു ..
നിന്റെ ഹൃദയം എന്റെ നെറ്റിയിലെ സിന്ദൂരമല്ലയോ
എന്റെ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നീ തന്നെ ആധാരം
നീ ആഗ്രഹിക്കുന്നത് മാത്രമേ എന്നില്‍ നിറയുന്നുള്ളൂ..
എന്നില്‍ നീ വരച്ച മുറിപ്പാടുകള്‍
നിന്നില്‍ കണ്ണു നീരായ് കണ്ടു ഞാന്‍
നിന്നെ കൊണ്ട് പോകാന്‍ വരും ഞാന്‍ എന്ന് ചൊല്ലി നീ അകന്നു പോയ സന്ധ്യയും
കാത്തിരിക്കുന്നു ഈ സന്ധ്യയും ഞാനും നിന്റെ ഓര്‍മ കളും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ