
നിന്നിലെ സ്നേഹം എന്നുമുതലാണ് എന്നിലേക്ക് ഒഴുകാന്‍ തുടങ്ങിയത് ?
ഓര്‍മ്മയില്ല ......................
എന്റെ സ്വപ്നങ്ങളില്‍ നീ നിറയാന്‍ തുടങ്ങിയത് എന്നു മുതലാണ് ?
ഓര്‍മ്മയില്ല..................
നിന്നെ ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയത് എന്നു മുതലാണ്
ഓര്‍മ്മയില്ല................
എന്നില്‍ നിന്നും അകലാന്‍ തുടങ്ങിയത് എന്നു മുതലാണ്...............
ഞാന്‍ ഓര്‍ക്കുന്നു ..
ആ നിമിഷം മുതല്‍ നിന്റെ സ്നേഹവും
എന്റെ സ്വപ്നങ്ങളും ഞാന്‍ തിരിച്ചറിഞ്ഞു...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ