എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

എന്നിട്ടും....






ഇനിയും നീ ആര്‍ക്കു വേണ്ടിയാണ് കാത്തിരിക്കുന്നത് ? എന്നെ ഒന്ന് നോക്കൂ .. ഞാന്‍ നിന്റെ കൂടെ ഉണ്ടല്ലോ ?   നീ മൌനിയായി ഇരിക്കുന്നത് എന്തിനാണ് ?നിന്റെ മനസ്സില്‍ എന്താണെങ്കിലും തുറന്നു പറയൂ

നിന്റെ ഹൃദയം ആഗ്രഹിക്കുന്നയത്ര സ്നേഹം ചോദിച്ചു കൊള്ളുക ..നിനക്കത് കിട്ടുക തന്നെ ചെയ്യും ..

നിന്റെ മനസു എന്നോട് പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെങ്കിലും എന്നോട് പറയൂ .

എന്നിട്ടും നീ  ...........

ഇപ്പോള്‍ ..എന്റെ ദുഖങ്ങള്‍ എനിക്ക് മാത്രം സ്വന്തം .. എന്റെ സ്വപ്‌നങ്ങള്‍ എനിക്ക് മാത്രം സ്വന്തം ..എന്റെ സന്തോഷങ്ങള്‍ എന്റെ മാത്രം ...

നിന്റെ ദുഖങ്ങള്‍ എനിക്ക് തരൂ , പകരം എന്റെ സന്തോഷങ്ങള്‍ നിനക്ക് നല്‍കാം ..






funscrape.com



1 അഭിപ്രായം:

Abdul Manaf N.M പറഞ്ഞു...

എല്ലാം ഒരു give and take പോളിസി ...അല്ലെ..??
മനുലോകം