എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 5, ശനിയാഴ്‌ച

തീ നാളമായ്...




ഞാന്‍ നിന്നെ അറിഞ്ഞിരുന്നു .. എന്നിട്ടും നിന്റെ വേദനകള്‍ മറന്നു പോകുന്നതെന്തു  കൊണ്ടാണെന്ന് അറിയുന്നില്ല ..പക്ഷികള്‍ മരച്ചില്ലകളില്‍  മറയട്ടെ.. കള നാദം പൊഴിക്കട്ടെ ..പൂക്കള്‍  വിരിയട്ടെ , സുഗന്ധം പൊഴിയട്ടെ .. തിരമാലകള്‍ ആര്‍ത്തു ഉല്ലസിക്കട്ടെ ..യാത്രയിലെ കാത്തിരിപ്പിനൊടുവില്‍ നിന്റെ ജീവനിലേക്ക് ഞാന്‍ വരും തീര്‍ച്ച ...ഒരു സ്നേഹ തീ നാളമായ്....
funscrape.com






അഭിപ്രായങ്ങളൊന്നുമില്ല: