നിന്റെ കൈ എന്റെ കൈയോട് ചേര്‍ന്നിരിക്കുമ്പോള്‍ എനിക്ക് എല്ലാം സ്വര്‍ഗമായിരുന്നു . നിന്നോട് കൂടെ ചേര്‍ന്ന് നടക്കുമ്പോള്‍ നമ്മുടെ ഒരേ മനസായിരുന്നു എന്ന് ഞാന്‍ വിചാരിച്ചു .. വഴികളില്‍ നമ്മള്‍ കണ്ട പൂക്കളും വസന്തവും മഴയും നീ എനിക്കായി സമ്മാനിച്ചതായിരുന്നു എന്ന് ഞാന്‍ വിചാരിച്ചു .എന്റെ സ്വപ്നങ്ങളും വിചാരങ്ങളും എല്ലാം മിഥ്യയായി തീരുമോ ? രണ്ടായി പിരിയുന്ന ഈ വഴിയില്‍ നീ എന്റെ വഴിയില്‍ എന്നോട് കൂടെ ഉണ്ടാകുമോ ?
ഈ കൈ എന്നും എന്നോട് ചേര്‍ന്ന് ഉണ്ടാകുമോ ?


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ