ഈ നിശയുടെ മാറില്‍
ഈ രജനി തന്‍ തോപ്പില്‍
ഈ നിയോണ്‍ വെട്ടത്തില്‍
ഈ മണലാരണ്യത്തില്‍ ആര്‍ക്കു
വേണ്ടി ഞാന്‍ കാത്തു നില്‍പ്പൂ
എന്റെ നാടിന്റെ പച്ചപ്പും
അവിടത്തെ തണുത്ത കാറ്റും
വയലും തോടും കുന്നും കുളവും
കാവും തെയ്യവും
ആനയും തേരും
എല്ലാം കാണാന്‍ മോഹം
ഈ നഷ്ടപെടുന്ന നിമിഷങ്ങള്‍ എനിക്ക് തിരിച്ചു കിട്ടുമോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ