കണ്ണ് നീര്‍ ബാക്കിയില്ലയിനി കരയുവാന്‍
മാത്രമായ് വിധിച്ചതോ സ്ത്രീ ജന്മം
എന്റെ നാടി നിയും തിരിച്ചറിയാതിരി പ്പൂ
മുഖം മൂടിയിട്ടാടുന്ന ചെകുത്താന്മാര്‍ തന്‍
വ്യത്യ സ്തമാം രൂപങ്ങള്‍ ..
മറക്കുവാന്‍ ശ്രമിക്കുന്നു പലതും
മറക്കുവാനാകില്ല ഇനിയും
തുടരുന്നു ചെകുത്താന്മാര്‍ വിളയാട്ട്
എന്തൊരെളുപ്പം പഴി ചാരുവാന്‍
ഉപദേശിക്കാന്‍ അതിലേ റെയെളുപ്പം
ഉറ്റവര്‍ക്ക് ആപത്തു വരുമ്പോള്‍ മാത്രം
പുകയുന്ന വീര്യം , അയല്‍ക്കാര്‍ക്ക് വരുമ്പോള്‍
കാണാതെ നടിക്കുന്നുവോ നമ്മള്‍ ?
ബന്ധുക്കള്‍ പലരും ശത്രുക്കളായി മാറുന്നുവോ
ഈ ലോകത്തിന്‍ പോക്ക് എങ്ങോട്ടെന്നറിയാതെ
കേഴുന്നു ഈ മണ്ണില്‍ കുരുന്നു മക്കള്‍
അരുതേ ക്രൂരത ഇനിയും
അനുഭവിക്കാതെ പോകില്ല നിങ്ങളീ മണ്ണു വിട്ടു ..
താന്‍ താന്‍ ചെയ്യുന്ന പാപങ്ങള്‍
താന്‍ താന്‍ അനുഭവിചീടുക തന്നെ ചെയ്യും...
മാത്രമായ് വിധിച്ചതോ സ്ത്രീ ജന്മം
എന്റെ നാടി നിയും തിരിച്ചറിയാതിരി പ്പൂ
മുഖം മൂടിയിട്ടാടുന്ന ചെകുത്താന്മാര്‍ തന്‍
വ്യത്യ സ്തമാം രൂപങ്ങള്‍ ..
മറക്കുവാന്‍ ശ്രമിക്കുന്നു പലതും
മറക്കുവാനാകില്ല ഇനിയും
തുടരുന്നു ചെകുത്താന്മാര്‍ വിളയാട്ട്
എന്തൊരെളുപ്പം പഴി ചാരുവാന്‍
ഉപദേശിക്കാന്‍ അതിലേ റെയെളുപ്പം
ഉറ്റവര്‍ക്ക് ആപത്തു വരുമ്പോള്‍ മാത്രം
പുകയുന്ന വീര്യം , അയല്‍ക്കാര്‍ക്ക് വരുമ്പോള്‍
കാണാതെ നടിക്കുന്നുവോ നമ്മള്‍ ?
ബന്ധുക്കള്‍ പലരും ശത്രുക്കളായി മാറുന്നുവോ
ഈ ലോകത്തിന്‍ പോക്ക് എങ്ങോട്ടെന്നറിയാതെ
കേഴുന്നു ഈ മണ്ണില്‍ കുരുന്നു മക്കള്‍
അരുതേ ക്രൂരത ഇനിയും
അനുഭവിക്കാതെ പോകില്ല നിങ്ങളീ മണ്ണു വിട്ടു ..
താന്‍ താന്‍ ചെയ്യുന്ന പാപങ്ങള്‍
താന്‍ താന്‍ അനുഭവിചീടുക തന്നെ ചെയ്യും...



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ