
ഞാന്‍ എന്ന ഭാവം
എല്ലാത്തിലും വലുതെന്ന ഭാവം
ഞാന്‍ എന്ന മാത്രം ചിന്ത
മറ്റുള്ളവര്‍ എങ്ങനെയും ആയിക്കോട്ടെ
എന്റെ ജീവിതം എന്റെ ഉറ്റവര്‍
എനിക്ക് അത് മാത്രം മതി
അവരുടെ സന്തോഷം മാത്രം മതി എന്ന്ന ചിന്തകള്‍
ഈ ലോകം കീഴ്മേല്‍ മറിയട്ടെ...
എന്റെ മാത്രമായ ലോകം നശിക്കാതിരിക്കാന്‍
പെടുന്ന പെടാ പാടുകള്‍
ഇതാണോ അഹങ്കാരം ?
അതോ ആരെയും ഭയക്കാതെ ഉള്ള ജീവിതമോ?
ഇതാണോ അഹങ്കാരം ?
എല്ലാത്തിലും വലുതെന്ന ഭാവം
ഞാന്‍ എന്ന മാത്രം ചിന്ത
മറ്റുള്ളവര്‍ എങ്ങനെയും ആയിക്കോട്ടെ
എന്റെ ജീവിതം എന്റെ ഉറ്റവര്‍
എനിക്ക് അത് മാത്രം മതി
അവരുടെ സന്തോഷം മാത്രം മതി എന്ന്ന ചിന്തകള്‍
ഈ ലോകം കീഴ്മേല്‍ മറിയട്ടെ...
എന്റെ മാത്രമായ ലോകം നശിക്കാതിരിക്കാന്‍
പെടുന്ന പെടാ പാടുകള്‍
ഇതാണോ അഹങ്കാരം ?
അതോ ആരെയും ഭയക്കാതെ ഉള്ള ജീവിതമോ?
ഇതാണോ അഹങ്കാരം ?


2 അഭിപ്രായങ്ങൾ:
അഹങ്കാരം അജ്ഞതയില്‍നിന്നാണ് ഉണ്ടാകുന്നത്..........
ahankaramanu manushyane thakarkkunnath
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ