
പുലരിവന്നെന്നെ വിളിച്ചുണര്‍ത്തിടവേ
കണികണ്ടു ഉണരുന്നു നിന്നെ
ചുമരില്‍ പതിഞ്ഞു ചിരിതൂകും നീ
പറയുന്നതെന്തെന്നു അറില്ല
''ഉണരുക വേഗം നീ ...
നിനക്ക് ചെയ്തീടുവാന്‍ നിരവധി
ഉണ്ട് ദൌത്യങ്ങള്‍ ..
അവ ചെയ്തു തീര്‍കാതെ അലസത കാട്ടിയാല്‍
ഒടുവില്‍ നീ ദുഃഖത്തില്‍ ആഴും ''
ഇതു തന്നെ അല്ലോ നീ മൌനത്തിന്‍ ഭാഷയില്‍
പറയുന്നതെന്‍ പ്രിയ കുട്ടുകാരാ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ