
മനസ്സിന് പിടിക്കാത്ത ഒന്നും എനിക്ക് വേണ്ട
സ്വയം പറഞ്ഞു ഞാന്‍
ഇഷ്ടമല്ലെന്നു കണ്ണുകള്‍ മൊഴിഞ്ഞപ്പോള്‍
മനസ്സില്‍ ഇഷ്ടത്തിന്റെ വേര് മുളച്ചു
ഇഷ്ടപെടണ്ട എന്ന് ചെവിയില്‍ ആരോ പറഞ്ഞപ്പോള്‍
നാക്കില്‍ നിന്നും മൊഴിഞ്ഞതും ഇഷ്ടമല്ല എന്ന് തന്നെ
അപ്പോളും മനസ്സ് ഹൃദയത്തോട് പറഞ്ഞു
ഇഷ്ടത്തിന്‍ വേരുകള്‍ എന്നില്‍ മുളച്ചു വല്ലോ
സ്വീകരിക്കു നീ എല്ലാത്തിനെയും,,.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ