
അറിയാതെ അലിയുന്നു നീ ,
അറിയുവനായ് അറിവിന്‍റെ ശിഖരങ്ങളില്‍
അറിയാത്ത ലോകത്ത് അരുമക്കിടവായ്
അമ്മതന്‍ മണിമുത്തായ് അമ്മിഞ്ഞയുണ്ടുറങ്ങി
അച്ഛനെ ഓര്‍ത്തു കരഞ്ഞു
അച്ഛന്‍ വരാതെ അമ്മ ഉറങ്ങാതെ
പ്രാണനാം നാഥന്‍റെ കലോച്ചക്കായ്
കാതോര്‍ത്തു കാതരയായി തളിരിതയായി
തളിരിട്ട കിനാവിന്‍റെ തീരത്ത്
ചപല മോഹത്തിന്‍ അപ്പുറത്ത്
ചഞ്ചട്ട വേലിയില്‍ മുള്ളുകളാല്‍
നീ കാത്തു കാക്കാതെ കാത്തു
കാരിരുമ്പ് എന്നകിലെന്‍ നാഥന്‍
വന്നനഞ്ഞാല്‍ എനികല്ലലില്ല
ഉറുമിക്കു മുന്‍പിലും തോറ്റിടാത്ത
ഉരിയാടി ഉടയാത്ത വാക്കുകളുമായ്
എന്‍ തോഴന്‍ വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു
വെറുതെ വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു ..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ