
മഴവില്ല് പോലെ ഉള്ള പുഞ്ചിരിയും
തുലാമാസത്തിലെ ഇടി നാദം പോലെ കോപവും
മഴ തോര്‍ന്ന ആകാശം പോലെ സാന്ത്വനവും
സ്മരിക്കട്ടെ ഞാന്‍ എന്‍ അച്ഛനെ
നിനച്ചിരിക്കാത്ത നേരത്താ ജീവനെ
കോരിയെടുത്തു പോയ് മറഞ്ഞു ജഗദീശ്വരന്‍
ശരീരം മാത്രമായ് കത്തിയമര്‍ന്നപ്പോള്‍
ദൈവ സ്നേഹം പോല്‍ പ്രകാശിച്ചിടും
നിന്‍ സ്നേഹമെന്‍ അകതാരിലെന്നും..
തുലാമാസത്തിലെ ഇടി നാദം പോലെ കോപവും
മഴ തോര്‍ന്ന ആകാശം പോലെ സാന്ത്വനവും
സ്മരിക്കട്ടെ ഞാന്‍ എന്‍ അച്ഛനെ
നിനച്ചിരിക്കാത്ത നേരത്താ ജീവനെ
കോരിയെടുത്തു പോയ് മറഞ്ഞു ജഗദീശ്വരന്‍
ശരീരം മാത്രമായ് കത്തിയമര്‍ന്നപ്പോള്‍
ദൈവ സ്നേഹം പോല്‍ പ്രകാശിച്ചിടും
നിന്‍ സ്നേഹമെന്‍ അകതാരിലെന്നും..
ചുക്കുടുവിന്റെ അച്ഛന്റെ ഓര്‍മക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു
അച്ഛന്‍ വേര്‍പിരിഞ്ഞിട്ടു 18ദിവസം കഴിഞ്ഞു .
അച്ഛന്‍ വേര്‍പിരിഞ്ഞിട്ടു 18ദിവസം കഴിഞ്ഞു .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ