എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 മാർച്ച് 5, തിങ്കളാഴ്‌ച

രക്തസാക്ഷി







ഇരുളിന്‍റെ പൊരുള്‍ പ്രകാശത്തിനറിയില്ല

ആ സാന്ദ്രമായ നോവ് അതിനു സ്വന്തം ...
തമസിനെ  താലോലിച് രാപ്പാടികള്‍ പാടുന്നുണ്ട്

അതില്‍ നിര്‍ഗമിക്കുന്നത് അപര്‍ണ്ണമായൊരു

വിഹഗവീക്ഷണത്തിലെ സ്വരജതികള്‍ മാത്രം ...
പകലിനു ഏകാഗ്രതയുടെ ധ്യാന മാര്‍ഗമില്ല

എന്തിനെയും സ്വന്തമാക്കി പരാവര്‍ത്തനം

ചെയുന്ന പകലിന്..........

സന്ധ്യക്ക് മുമ്പൊരു കുമ്പസാരമുണ്ട്‌

അവസാനം അറിയുന്നുണ്ടത്

സ്വയം രക്തസാക്ഷിയാവുന്നതും.........!




അഭിപ്രായങ്ങളൊന്നുമില്ല: