
വിശ്വാസം ഇല്ല എനിക്ക് ആരു തന്‍ വാക്കിലും
വേണം തെളിവുകള്‍ എനിക്ക്
വിശ്വാസത്തിന്‍ ആധാരമായി.
ആഗ്രഹം ഇല്ല എനിക്ക് ഒട്ടും എന്‍
വാക്കുകള്‍ ഏവരും വിശ്വസികണം എന്നും.
ചുറ്റിലും കാണുന്നു ഞാന്‍,
വാക്കുകളാല്‍ എന്നെ വഞ്ചിച്ചവര്‍.
തന്നുടെ പോയ് മുഖങ്ങള്‍
വിശ്വസിപ്പികാന്‍ ആവില്ല എന്നെ
അവര്‍ പറയും വാകുകള്‍ ഒന്നും
പിന്തിരിപ്പിക്കാന്‍ ആവില്ല എന്നെ
കാരണം, അനുവദിക്കയില്ല
നിന്‍ വാക്കുകളാല്‍ എന്നെ
കബളിപ്പികുവാന്‍ .......


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ