നിന് മുന്നില്‍ തെളിയുന്ന നിലവിളക്കിലെ തിരിയായ് മാറിയെങ്കില്‍ എന്‍ ജന്മം
എന്റെ കൃഷ്ണാ
എന്റെ കൃഷ്ണാ
എന്നെക്കുറിച്ച്
nandhus
ഞാന്‍ ഒരു സുന്ദരിയാ
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
2012 മാർച്ച് 5, തിങ്കളാഴ്‌ച
കാരണമെന്തെന്നറിയാതെ തേങ്ങി ഇന്നെന്‍ ഉള്ളം
കാരണമെന്തെന്നറിയാതെ തേങ്ങി ഇന്നെന്‍ ഉള്ളം
തേങ്ങുന്ന നേരത്തും തെളിയുന്ന ഒരേ മുഖം മാത്രം
കാരണം തേടി ഞാന്‍ അലഞ്ഞു പിന്നെ
അലയുന്ന നേരത്തും അണയുന്ന നേരത്തും
മനസ്സ് മന്ത്രിച്ചോരെ മുഖം മാത്രം
വാക്കുകളാല്‍ മുറിവേറ്റു
ആ മുഖമാകെ വിളറിയ നേരത്തും
എനിക്കായ് പുഞ്ചിരി തൂകി നീ
എന്‍ ഉള്ളം തെളിയുവാന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ