സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് പലരും അറിയാതെ പോകുന്നു
മനസ്സില്‍ ആരും കാണാതെ ഒളിപ്പിച്ചു വെയ്ക്കാനുള്ളതാണ് സ്നേഹം എന്ന് ചിലര്‍ കരുതുന്നു .
ചിലര്‍ അത്ര സഭ്യമല്ലാത്ത രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്നു .
രണ്ടും ഗുണം ചെയ്യും എന്ന് കരുതണ്ട ..
ഭാര്യ ചോറും കൂട്ടാനും വയ്ക്കാനും വീട് നോക്കി നടത്താനും മിടുമിടുക്കി
ഭര്‍ത്താവിനു സുഖമില്ലാതെ വന്ന പ്പോഴും ഇവളാണ് നോക്കുന്നത് .
ഇത്രയൊക്കെ കഷ്ട പ്പെട്ടിട്ടും ഭര്‍ത്താവിനു സ്നേഹം ഇല്ല എന്ന് പരാതി
തൊട്ടതിനും പിടിച്ചതിനും ദേഷ്യം ...
അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ വിങ്ങി പൊട്ടി
അസുഖം വന്നതിനു ശേഷം എനിക്ക് ദേഷ്യം ആണ്
എത്ര പള്ള് പറഞ്ഞാലും ഇവള്‍ക്ക് എന്നോട് ദേഷ്യം ഇല്ല
നല്ല സ്നേഹത്തോടെ ആണ് നോക്കുന്നത്
ഇതു കേട്ടതും അവളുടെ കണ്ണ് നിറഞ്ഞൊഴുകി
അവള്‍ പറഞ്ഞു "എന്നോട് ഒരിക്കല്‍ എങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെകില്‍
ഞാന്‍ സങ്കടപ്പെടില്ലായിരുന്നു "

സ്ത്രീകള്‍ക്ക് സ്നേഹം വേണം അത് പ്രകടിപ്പിച്ചു കാട്ടണം .
പക്ഷെ ആണുങ്ങള്‍ അങ്ങനെ അല്ല സ്ത്രീ എല്ലാം സഹിച്ചു
ജീവിക്കണമെന്ന് വെറുതെ അങ്ങ് കരുതും .
എന്നിട്ട് പറയും അവര്‍ക്ക് ഒരു സ്നേഹോമില്ലെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ