എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


പ്രതീക്ഷയോടെ


Fantasy Comments



നാളെ മുതല്‍ ഞാനും എന്‍റെ പ്രണയവും ഒറ്റക്ക്
എന്‍റെ സ്നേഹം ഒരു യാത്ര പോകുന്നു ...
താങ്ങാന്‍ ആവില്ല എനിക്ക് ഈ വിരഹം ....
ഒറ്റക്ക് പോകുന്ന സ്നേഹത്തിനു ആരാകും തണലാവുക
ആ തണലിനു പ്രണയത്തെ പോലെ കുളിര്‍ നല്കാന്‍ ആകുമോ ?
ആരാകും  അവന്‍റെ കൂട്ട്., ആ കൂട്ടിനു പ്രണയത്തെ പോലെ
അവനെ വാരി പുണരാന്‍ കഴിയുമോ?
ഈ യാത്രയില്‍ ആരാകും അവനു വഴികാട്ടി
ആ വഴികാട്ടിക്ക് പ്രണയത്തെ പോലെ
അവനെ നേര്‍വഴിക് നടത്താന്‍ കഴിയുമോ?
എനിക്ക് ഒന്നും അറില്ല ഒന്നും ..............
പക്ഷെ എന്‍റെ സ്നേഹം നാളെ പോകുന്നു
എന്നെയും എന്‍റെ പ്രണയത്തെയും മറന്നിട്ടല്ല
മറക്കാന്‍ ആ സ്നേഹത്തിനു കഴിയില്ല
വരും എന്‍റെ സ്നേഹം പ്രണയത്തിനു ഒരു പാട്
സമ്മനങ്ങളുമായി ,,,,,,,,,,,.പ്രതീക്ഷയോടെ

അഭിപ്രായങ്ങളൊന്നുമില്ല: