നക്ഷത്രമായ്..

പുലര്‍ന്നിട്ടും ഒടുങ്ങാതെ
പെയ്തൊഴിയുന്ന മഴക്കാഴ്ചയില്‍
ചില്ലുജാലകത്തില്‍ മഴപൊഴിച്ച് ഇല കൊഴിഞ്ഞിട്ടും
പതിക്കാന്‍ മടിച്ച് ജാലകത്തിന്റെ മാറിലമര്‍ന്ന്....
എന്റെ ഓര്‍മ്മകള്‍ പോലെ......
കണ്ണൂനീരുപോലെ മഴത്തുള്ളിയില്‍ കുതിര്‍ന്ന് ഇനിയും എത്രനേരം.....
നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്
കാത്തിരുന്നൊരാ നിമിഷങ്ങളിലൊന്നും........
ഒരു രാത്രി ഇരുണ്ടു വെളുക്കവെ...മറക്കുന്നുവോ നീ
പാതിപാടാതെ പോയ പട്ടിന്റെ ശീലുമായ് മറയുന്നുവോ നീ..
വരില്ലേ കാത്തിരിപ്പിന്റെ ഈ അവസാന നിമിഷത്തിലെങ്കിലും.....
നീ വരാതെയീ വഴിത്താരയില്‍ ഞാന്‍ ചോരവാര്‍ന്നോഴുകും സ്വപ്നമായ്.....
നിലാവിലലിയും നക്ഷത്രമായ്...............
അവിടെനിന്നൊഴുകും കാലമായ് ഞാന്‍ നിന്നിലെത്തും ഒരുകാലമെങ്കിലും
ഇന്നലെ കണ്ട സ്വപ്നത്തിലെ നിറമുള്ള കവിതകളായിരുന്നു നീ .....
എന്റെ കവിതകളിലെ നിറമുള്ള സ്വപ്നങ്ങളും നീയായിരുന്നു

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:656860#G6RRL7JhksbThwUQ.99

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ