പറയൂ എന്‍ മൌനമേ ...
നിന്‍റെ ഉറച്ച മനസ്സ് കരുത്തനായ പാറക്കൂട്ടങ്ങളെ പോലെ
കാലങ്ങളായ് പെയ്തു വീണ മഴയിലും മഞ്ഞിലും
നേരിയ വിള്ളലുകള്‍ സംഭവിച്ചിടുന്ന പോലെ
ഞാന്‍ നിന്നില്‍ തൊടുത്ത നോവിന്‍ വാക്കുകള്‍
നിന്നുള്ളില്‍ വിരിയച്ചത് മൌനം മാത്രം
മൌനത്തിന്റെ ശാന്തതയില്‍
നീ ഏകിയ പുഞ്ചിരി
എന്‍റെ മനസ്സിനെ തഴുകിയപ്പോള്‍
നിന്‍ മനസ്സില്‍ ഞാന്‍ വരച്ച വിള്ളലുകള്‍
എന്‍ അകതാരില്‍ തെളിഞ്ഞു വന്നു
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:590372#oPdIIY51I0BczkoJ.99



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ