ഞാനിന്നറിയുന്നു
വിശ്വാസത്തോടെ ഓരോ കാല്‍ വെയ്പ്പിലും
മനമാകെ നിറയുന്ന ഓരോ ഉയര്‍ച്ചയിലും
കണ്ടു ഞാന്‍ അറിഞ്ഞു ഞാന്‍ നിന്‍ കരസ്പര്‍ശം
നിന്‍ സാന്ത്വനം അറിഞ്ഞു ഞാന്‍
തളരുന്ന ഓരോ നിമിഷവും
പടര്‍ന്നു കയറുവാന്‍ വള്ളി ചെടിക്ക് മരമെന്ന പോലെ
കാറ്റിലും മഴയിലും താങ്ങായി
ജീവിതത്തിന്റെ ഓരോ ഉയര്‍ച്ചയിലും കൈ താങ്ങായി
സ്നേഹമെന്ന പദത്തിനര്‍ത്ഥം തേടി ഞാന്‍
വാക്കില്‍ വിരിയുന്ന വര്‍ണ്ണ ങ്ങളുടെ അഴകിനു മപ്പുറം
വികാരങ്ങളുടെ കൂടി ചേരലുകള്‍ ക്കപ്പുറം
ഉള്ളിലെ ആ വിങ്ങലാണ് , കുഞ്ഞു നൊമ്പരം
ആണ് സ്നേഹമെന്ന് ഞാനിന്നറിയുന്നു
മനമാകെ നിറയുന്ന ഓരോ ഉയര്‍ച്ചയിലും
കണ്ടു ഞാന്‍ അറിഞ്ഞു ഞാന്‍ നിന്‍ കരസ്പര്‍ശം
നിന്‍ സാന്ത്വനം അറിഞ്ഞു ഞാന്‍
തളരുന്ന ഓരോ നിമിഷവും
പടര്‍ന്നു കയറുവാന്‍ വള്ളി ചെടിക്ക് മരമെന്ന പോലെ
കാറ്റിലും മഴയിലും താങ്ങായി
ജീവിതത്തിന്റെ ഓരോ ഉയര്‍ച്ചയിലും കൈ താങ്ങായി
സ്നേഹമെന്ന പദത്തിനര്‍ത്ഥം തേടി ഞാന്‍
വാക്കില്‍ വിരിയുന്ന വര്‍ണ്ണ ങ്ങളുടെ അഴകിനു മപ്പുറം
വികാരങ്ങളുടെ കൂടി ചേരലുകള്‍ ക്കപ്പുറം
ഉള്ളിലെ ആ വിങ്ങലാണ് , കുഞ്ഞു നൊമ്പരം
ആണ് സ്നേഹമെന്ന് ഞാനിന്നറിയുന്നു



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ