പുഴു
ശലഭം പോലെ പറന്നു ഞാന്‍
ചിറകുകള്‍ കുഴഞ്ഞില്ല, തളര്‍ന്നില്ല
പക്ഷെ കാഴ്ചക്കാര്‍ക്ക് കണ്ണ് കഴച്ചു
ചിറകുകള്‍ അരിയാന്‍ ആക്രോശം.
കുട്ടിക്കാലമാണതെന്ന് ആരോ പറഞ്ഞു.
ഇന്ന് ഞാന്‍ വെറുമൊരു പുഴു
മരിക്കാതെ മരിച്ച പുഴു..
എന്തിനരിഞ്ഞു നിങ്ങളെന്റെ
ചിറകുകള്‍…?
മനസ്സിലെ വിതുമ്പിയൊള്ളൂ ..
ഉറക്കെ പറഞ്ഞാല്‍ നാവും അരിയും.
നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
എന്തിനിങ്ങനെ നപുംസക ജന്മം..??
മടുത്തു പക്ഷെ ആത്മഹത്യക്കും ഭയം.
ഞാനാണ് നാളത്തെ തലമുറ
നാടിന്റെ ഭാവി.!!!
ചിറകുകള്‍ കുഴഞ്ഞില്ല, തളര്‍ന്നില്ല
പക്ഷെ കാഴ്ചക്കാര്‍ക്ക് കണ്ണ് കഴച്ചു
ചിറകുകള്‍ അരിയാന്‍ ആക്രോശം.
കുട്ടിക്കാലമാണതെന്ന് ആരോ പറഞ്ഞു.
ഇന്ന് ഞാന്‍ വെറുമൊരു പുഴു
മരിക്കാതെ മരിച്ച പുഴു..
എന്തിനരിഞ്ഞു നിങ്ങളെന്റെ
ചിറകുകള്‍…?
മനസ്സിലെ വിതുമ്പിയൊള്ളൂ ..
ഉറക്കെ പറഞ്ഞാല്‍ നാവും അരിയും.
നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
എന്തിനിങ്ങനെ നപുംസക ജന്മം..??
മടുത്തു പക്ഷെ ആത്മഹത്യക്കും ഭയം.
ഞാനാണ് നാളത്തെ തലമുറ
നാടിന്റെ ഭാവി.!!!



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ