വസ്ത്രം
സ്ത്രീകള്‍ മിനിമം വസ്ത്രം ധരികുന്നതുംമിനിമം വസ്ത്രത്തിനായി
മാക്സിമം പണം മുടക്കുന്നതും ഫാഷന്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല....
വിദേശതൊക്കെ ആണെങ്കില്‍ വേനല്‍ കാലത്ത് വേഷം വളരെ ചുരുക്കിയാണു
കാലാവസ്ഥയെ നേരിടുന്നത് ........
ഈ മിനിമം പരിപാടി കണ്ണിനു ആനന്ദകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല
പക്ഷെ ഡ്രൈവര്‍മാര്‍ നയനാനന്ദം തേടുമ്പോള്‍
അപഥസഞ്ചാരം വാഹനത്തിനാണ് ....
വണ്ടി പോസ്റ്റില്‍ ഇടിക്കുക , കുഴിയില്‍ വീഴുക ..
പാവം വഴിയില്‍ കൂടി നടന്നു പോകുന്നവന്‍റെ നെഞ്ചില്‍
കയറ്റി ഇറക്കുക ഇങ്ങനെ ഉള്ള എല്ല ലീലകളും ചെയുന്നതില്‍
ആനന്ദം തീരെ എല്ല താനും ..............
ഇതിനു ഇപ്പൊ ആരെയാ കുറ്റം പറയാന്‍ പറ്റുക
നാമമാത്ര വസ്ത്രധാരിണികളെയോ...............
ഇങ്ങനെ ഉള്ളവരെ കാണുമ്പൊള്‍ ഒന്ന് നോക്കി
പോകുന്ന അത്ര പാവം അല്ലാത്ത ഡ്രൈവര്‍മാരേയോ ..............?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ