മുറി മൂക്കന്‍ രാജാവ്
മൂക്കില്ല രാജ്യത്തു മുറിമൂക്കന്‍ തീര്‍ച്ചയായും രാജാവ് തന്നെ
അല്ലെങ്കില്‍ കുറഞ്ഞ പക്ക്ഷം മന്ത്രി .
പക്ഷെ മൂക്ക് ചതിക്കുംകുറഞ്ഞ പക്ഷം മദ്യപാന്‍മാരെയെങ്കിലും
മദ്യം അകത്തു ചെന്ന് കഴിഞ്ഞാല്‍ പലരും പെട്ടന്ന് ചൂടാകും എന്ന് നാട്ടുകാര്‍ക്ക് അറിയാം
പക്ഷെ നാട്ടുകാര്‍ക്ക് അറിയാത്ത ഒരു കക്ഷി ഒപ്പം ചൂടകുന്നുണ്ട്
മൂക്ക് --മദ്യം അകത്തുന്ടെകില്‍ മൂക്ക് ചൂടാകുമെന്ന് മാത്രമല്ല
മൂക്കിന്റെ ചൂട് നെറ്റിയിലെ ചൂടിനെകാള്‍ കൂടിയിരിക്കുകയും ചെയ്യും
നിങ്ങള്‍ക്ക റിയാമോ ഇങ്ങനെ ഒരു സംഭവം ...............
മുഖം മനസിന്റെ കണ്ണാടി എന്ന് പറയുന്നത് പോലെ
മൂക്ക് കുടിയന്റെ തീക്കൊള്ളി എന്നോ മറ്റോ ആക്കിയാലോ !
ഹോ . എന്നെ സമ്മതിക്കണം കേട്ടോ എന്റെ ഓരോ കണ്ടുപിടുത്തമേ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ